Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSNL Tower

Alappuzha

ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു

ഹ​രി​പ്പാ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മു​ട്ടം എ​ഥീ​ന എ​ഡ്യൂ​ക്കേ​ഷ​ൻ സെ ന്‍ററി​നു സ​മീ​പം ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു. എ​ഥീ​ന​യു​ടെ കി​ഴ​ക്കു​വ​ശ​ത്ത് ട​വ​ർ നി​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ​ക്കും എ​ഥീ​ന എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍ററിന്‍റെ സൈ​ക്കി​ൾ ഷെ​ഡി​നു​മാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് കൂ​റ്റ​ൻ ട​വ​ർ ഒ​ടി​ഞ്ഞു​വീ​ണ​ത്. മു​മ്പ് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണി​ത്.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് ട​വ​ർ പ​തി​ച്ച​ത്. അ​പ​ക​ടവി​വ​ര​മ​റി​ഞ്ഞ് പു​ല​ർ​ച്ചെ ര​ണ്ടി​ന് ത​ന്നെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും പൊ​ട്ടി​വീ​ണ ലൈ​നു​ക​ൾ അ​ഴി​ച്ചു​മാ​റ്റു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

Latest News

Corehub Up